CART: $0.00
Bookings for this event are currently closed.

OHM ONAM 2022

Date
Location
Quakers Hill Community Centre 7 Lalor Road, Quakers Hill , NSW, 2763 Get directions

About

പ്രിയ ബന്ധുജനങ്ങളെ , ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ഈ വർഷത്തെ ഓണം സെപ്റ്റംബർ 4 ഞായറാഴ്ച 10:30am മുതൽ സമുചിതമായി ആഘോഷിക്കുന്ന കാര്യം ഏവരേയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . തനതായ ചടങ്ങുകളോട് ഓണപ്പൂക്കളം, പുലികളി , ചെണ്ടമേളം എന്നിവക്ക് പുറമെ കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട് . മനോഹരമായ ആ വിരുന്നിലേക്കു നിങ്ങളെ ഏവരേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു .
OHM Executive Committee
Location


Contact Details