CART: $0.00
Bookings for this event are currently closed.

OHM Onam 2024

Date
Location
St Marys Memorial Hall Cnr The GreatWestern Highway and MamreRd, St Marys, NSW, 2760 Get directions

About

പ്രിയ ബന്ധുജനങ്ങളെ , ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ഈ വർഷത്തെ ഓണം സെപ്റ്റംബർ 1ന് ഞായറാഴ്ച 10:00am മുതൽ സമുചിതമായി ആഘോഷിക്കുന്ന കാര്യം ഏവരേയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . തനതു ചടങ്ങുകളായ ഓണപ്പൂക്കളം, പുലികളി , ചെണ്ടമേളം എന്നിവക്ക് പുറമെ വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട് . മനോഹരമായ ഈ വിരുന്നിലേക്കു നിങ്ങളെ ഏവരേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു .

ആശംസകളോടെ OHM Executive Committee