Samatha People's Theatre Festival 2026

Location
About
Experience the Magic of Live Theatre!
Join us this Saturday, June 27th, for the highly anticipated Samatha People’s Theatre Fest 2026 at the historic Box Hill Town Hall!
This special evening features two acclaimed, gripping solo dramas brought to life by renowned theatre directors and practitioners straight from Kerala, India:
🎭 "Podcast Opera" – Conceived by Emil Madhavi and starring the legendary, award-winning actress Sajitha Madathil in her monumental return to the stage.
🎭 "Prathi" (The Accused) – A powerful, contemporary masterpiece written and performed by the brilliant Manjulan.
✨ Immersive Cultural Zones
Arrive early to explore our vibrant exhibition spaces opening from 5:00 PM:
Fine Arts Gallery (Varayarang) – Highlighting premium art collections.
Literary Forum (Vaayanayarang) – Featuring works by celebrated Australian-Malayali authors.
Culinary Pavilion (Ruchiyarang) – Enjoy traditional boutique food stalls.
Kids Corner (Kaliyarang) – A safe, managed activities lounge for the little ones.
📅 Event Details
Date: This Saturday, June 27, 2026
Time: 5:00 PM – 9:00 PM
Venue: Box Hill Town Hall, Melbourne, VIC
സമത പീപ്പിൾസ് തിയേറ്റർ ഫെസ്റ്റിവൽ 2026 (3rd Edition)
മെൽബണിലെ സാംസ്കാരിക കൂട്ടായ്മയായ സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന മൂന്നാമത് പീപ്പിൾസ് തിയേറ്റർ ഫെസ്റ്റിവൽ, രാജ്യാന്തര തലത്തിലുള്ള മികച്ച നാടകങ്ങളും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പ്രദർശനങ്ങളുമായി വീണ്ടും അരങ്ങേറുന്നു.
📅 പ്രധാന വിവരങ്ങൾ
തീയതി: 2026 ജൂൺ 27, ശനിയാഴ്ച
സമയം: വൈകീട്ട് 5:00 മണി മുതൽ
വേദി: ബോക്സ് ഹിൽ ടൗൺ ഹാൾ (Box Hill Town Hall), മെൽബൺ
🎭 അരങ്ങിലെ വിസ്മയങ്ങൾ (Featured Dramas)
പോഡ്കാസ്റ്റ് ഓപ്പറ (Podcast Opera)
രചന & സംവിധാനം: എമിൽ മാധവി
അവതരണം: സജിത മഠത്തിൽ
പ്രതി (Prathi)
അവതരണം: മഞ്ജുളൻ
🎨 വൈകീട്ട് 4 മണി മുതൽ ആരംഭിക്കുന്ന മറ്റ് ആകർഷണങ്ങൾ
വരയരങ്ങ് (ചിത്ര പ്രദർശനം): വൈവിധ്യമാർന്ന കലാരൂപങ്ങൾ കോർത്തിണക്കിയ മനോഹരമായ ചിത്ര പ്രദർശനം.
വായനരങ്ങ് (പുസ്തക പ്രദർശനം): പുസ്തകപ്രേമികൾക്കായി ഒരുക്കുന്ന അക്ഷരമുറ്റം.
രുചിയരങ്ങ് (Food Stalls): നാടൻ രുചിക്കൂട്ടുകൾ ആസ്വദിക്കാനുള്ള വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകൾ.
കളിയരങ്ങ് (Kids Corner & Baby Sitting): മാതാപിതാക്കൾക്ക് ആശങ്കയില്ലാതെ നാടകം ആസ്വദിക്കാൻ കുട്ടികൾക്കായുള്ള പ്രത്യേക സുരക്ഷിത ഇടം.
📢 പ്രത്യേക അറിയിപ്പ്: 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കളിയരങ്ങിലേക്കുള്ള (Kids Corner & Baby Sitting) പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം!