CART: $0.00

Nallonam 2026

Date
Location
Box Hill Town Hall 1022 Whitehorse Rd, Box Hill, VIC, 3128 Get directions

Hosted by

About

Nallonam 2026 – An Onam of Memories
Onam, the symbol of unity and joy for all Malayalis, is truly a family celebration for us.
"Nallonam 2026," organized by Samatha Australia, is set to be a beautiful gathering filled with memories and cultural essence.
This event brings together Malayalis from various parts of Victoria and introduces our rich culture to the new generation.

A day filled with the rich flavors of the traditional Sadhya, the vibrant colors of the Pookkalam (flower carpet), fond memories of King Mahabali's arrival, and a grand showcase of cultural performances—this is a festival of love and togetherness.

Key Attractions:
A grand and delicious Onam Sadhya (traditional feast)
Pookkalam (floral carpet design)
Various cultural performances featuring participants from children to adults
Onam songs and traditional games
Welcoming of King Mahabali
Onam Chantha (festive market bazaar)
We cordially invite you and your family to celebrate a wonderful Onam—a true "Nallonam."

Let us all come together to make Nallonam 2026 an Onam of unforgettable memories!

നല്ലോണം 2026 – ഓർമ്മകളുടെ ഓണം
മലയാളികളുടെ ഐക്യത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമായ ഓണം, നമ്മുടെയൊരു കുടുംബാഘോഷമാണ്. ഓർമകളും ആത്മീയതയും നിറഞ്ഞ സമാഹാരമാവുകയാണ് സമതാ ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന നല്ലോണം 2026.

വിക്ടോറിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികളെ ഒരുമിച്ച് കൂട്ടികൊണ്ടു വരികയും, നമ്മുടെ സംസ്കാരത്തെ ഒരു പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു ഈ പരിപാടി.

സദ്യയുടെ സ്വാദും, പൂക്കളത്തിന്റെ നിറങ്ങളും, മാവേലിയുടെ വരവിന്റെ ഓർമ്മയും, കലാപരിപാടികളുടെ വൈഭവവും എല്ലാം ഉൾക്കൊള്ളുന്ന ഒരുദിനം — ഇത് സ്നേഹത്തിന്റെയും, കൂട്ടായ്മയുടെയും ഉത്സവമാണ്.

പ്രധാന ആകർഷണങ്ങൾ:
• ഒരടിപൊളി ഓണസദ്യ
• പൂക്കളം
• കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ
• ഓണപ്പാട്ടുകളും, ഓണക്കളികളും
• മാവേലിയുടെ വരവേൽപ്പ്
• ഓണചന്ത
നല്ല ഒരു ഓണം “നല്ലോണം” ആഘോഷിക്കാൻ നിങ്ങളെയും കുടുംബത്തെയും ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

നല്ലോണം 2026 – ഓർമ്മകളുടെ ഓണം..