CART: $0.00
Bookings for this event are currently closed.

People’s Theatre Fest 2024

Date
Location
Box Hill Townhall 1022 Whitehorse Rd, Box Hill, VIC, 3128 Get directions

About

*നമുക്കിനിയും നാടകങ്ങൾ കാണണം*

സമത ഓസ്ട്രേലിയയും, വിപഞ്ചിക ഗ്രന്ഥശാലയും ചേർന്നൊരുക്കുന്ന lHNA People's Theatre Fest -ന്റെ പോസ്റ്റർ പ്രകാശനവും, നാടകങ്ങളുടെ പ്രഖ്യാപനവും പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് മെൽബണിൽ നിർവ്വഹിച്ചു.

നാടകങ്ങൾ:

1. തിരഞ്ഞെടുപ്പ്
അവതരണം: ജനം നാടകവേദി കോഴിക്കോട്
സംവിധാനം: ജയപ്രകാശ് കുളൂർ
രംഗത്ത്: സിനിമാതാരം, അപ്പുണ്ണി ശശി

2. ടാർസൻ
അവതരണം: Duos Theatre തൃശൂർ
സംവിധാനം: ജയപ്രകാശ് കുളൂർ
രംഗത്ത് സിനിമാതാരങ്ങളായ സുനിൽ സുഖദ, SP ശ്രീ ശ്രീകുമാർ (മറിമായം ഫെയിം ലോലിതൻ)

3. അതെന്താ?
അവതരണം - കെപ്റ്റ മെൽബൺ
സംവിധാനം ഗിരീഷ് അവണൂർ

എന്നീ നാടകങ്ങൾ അരങ്ങേറും.

രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ ശ്രീ. KV ഗണേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.

വൈകീട്ട് 4 മണി മുതൽ,
വരയരങ്ങ് (ചിത്ര പ്രദർശനം )
വായനരങ്ങ് ( പുസ്തക പ്രദർശനം )
കളിയരങ്ങ് ( Kids Corner & Baby Sitting ) രുചിയരങ്ങ് (Foods Stall )
എന്നിവ ഉണ്ടായിരിക്കും.

** 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കളിയരങ്ങിലേക്ക്, (Kids Corner & Baby Setting) സൗജന്യമാണ്.
footer_imagefooter_imagefooter_image