Kerala Cultural Club Cranbourne W & S Onam2025

About
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും ആഘോഷമാണ് മലയാളികള്‍ക്ക് ഓണം. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. വർഷത്തിലൊരിക്കലുള്ള ഓണ നാളുകൾ ഇതാ വന്നെത്തിക്കഴിഞ്ഞു. സന്തോഷത്തിൻ്റെയും ആഘോഷത്തിന്റെയുമൊക്കെ ദിനങ്ങളാണ് ഒരോ ഓണവും നമുക്ക് സമ്മാനിക്കുന്നത് ക്റാൻബൺ വെസ്റ്റു്ം സൗത്തു്ം തമസിക്കുന്ന മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഒരു അവസരം ഇതാ വന്നിരിക്കുന്നു--Date
Sunday 24 August 2025 10:00 AM - 6:00 PM (UTC+10)Location
Cranbourne Public Hall
166-178 , Gippsland Hwy, Cranbourne VIC 3977