Swamy Udit Chaithanya-Lalita Sahasranam,Satsang &Mahaprasad
About
ഭാഗവത ആചാര്യൻ ശ്രീ സ്വാമി ഉദിത് ചൈതന്യജിയുടെ നേതൃത്വത്തിൽ നടത്തുന്ന ലളിത സഹസ്രനാമാർച്ചനയും സത് സംഗവും മഹാ പ്രസാദ വിതരണവും.Kindly note Ticket per family -$10 only.
On June 6, 2026 , 9 am at Shiva Vishnu Temple Main Auditorium
-ഹൈന്ദവ ദർശനങ്ങളുടെ കാലിക പ്രസക്തി -എന്ന വിഷയത്തിൽ സ്വാമിജിയുടെ ദർശനങ്ങൾ
-ഭജനാമൃതം -പാഞ്ചജന്യം ഭജൻസ്
-സംശയ നിവാരിണി
-മഹാ പ്രസാദ വിതരണം ( അന്ന ദാനം ).
Location
Shree Shiva Vishnu Temple - Main hall
52 Boundary road, Carrum Vic 3201